Superman Malayalam Full Movie | Jayaram , Shobana , Siddique – Rafi Mecartin


Download This Video Superman Malayalam Full Movie | Jayaram , Shobana , Siddique – Rafi Mecartin





Subscribe Us: https://goo.gl/EetJCc ♢Like Us: https://goo.gl/SYUax3 Superman (Malayalam: സൂപ്പർമാൻ) is 1997 Malayalam film by Rafi Mecartin starring …

42 thoughts on “Superman Malayalam Full Movie | Jayaram , Shobana , Siddique – Rafi Mecartin”

  1. -ഡാ ഇതെന്താന്ന് അറിയുവോ?

    -മുഷിഞ്ഞ ബനിയൻ!

    -ഷെയ് ഇതെന്താന്ന് അറിയുവോ?

    -ആ കാക്കി ഷർട്ട്‌.

    -ഈ കാക്കിയുടെ വില എന്താന്ന് അറിയാവോ?

    -മീറ്ററിന് 30 രൂപ..

    (ഇടി)

    -ഇല്ലടാ… കൂടിട്ടോണ്ട്ടാ 🤣🤣

    Reply
  2. അതിമനോഹരമായ,കഥ, തിരകഥ,ഗാനങ്ങൾ, ഓണാതുമ്പീ പാടൂ, ആവാരം പൂവിന്മേൽ!!!

    Reply
  3. എന്റെ കാൽ
    ക്കൂലേഷൻ ശരിയാണെങ്കിൽ സാറ് ശിക്ഷ കഴിഞ്ഞു പുറത്തു വരുമ്പോഴേക്കും ഞാൻ ഇവിടത്തെ "ഡിജിപി "ആയിട്ടുണ്ടാവും….ജഗതീഷ്

    Reply
  4. Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Reply
  5. ജയറാമിന്റെ ഇടിച്ചിലിന് കാരണം ദിലീപിന്റെ വരവാണ് എന്നുള്ളവർ.. ലൈക്‌ അടിച്ചു പായുക… ജയറാമിന്റെ കോമഡിയെക്കാൾ ദിലീപിന്റെ കോമഡി ഇഷ്ടപ്പെട്ടു ആളുകൾ..
    ജയറാം കോമഡിയിൽ ദിലീപിന്റെ മുന്നിൽ തോറ്റുപോയ നിമിഷം ഉണ്ട് ആർകെകിലും അറിയോ… ചൈനടൗൺ പടം കണ്ടാൽ മതി മനസിലായിക്കോളും

    Reply
  6. പുതിയ സിനിമയെക്കാൾ എത്ര നല്ലതാണ് ഇതുപോലുള്ള പഴയ സിനിമകൾ കാണാൻ…. വെറുതെ അല്ല Old is Gold എന്ന് പറയുന്നത്….

    Reply
  7. Ipoahathe so called thara rajakkanmar, they been degrade kind of actors for ther own good.I swear jayaram ettan being degraded for some kind of assholes who’s doesn’t know the meanly of acting called new Jen film heroes ha ha jokers 🤣🤣🤣🤣🤣🤣

    Reply

Leave a Comment