Idukki Gold – Malayalam Movie | Maanikya Chirakulla Lyric Video | Job Kurian | Bijibal | Official


Download This Video Idukki Gold – Malayalam Movie | Maanikya Chirakulla Lyric Video | Job Kurian | Bijibal | Official





Watch the Lyrical Video of “Maanikya Chirakulla” song from ‘Idukki Gold’, a 2013 Malayalam movie directed by Aashiq Abu starring Maniyanpilla Raju, Babu …

45 thoughts on “Idukki Gold – Malayalam Movie | Maanikya Chirakulla Lyric Video | Job Kurian | Bijibal | Official”

  1. മായാജാലം….. 🥰ഓരോ വരികളിലും എന്തോക്കെയോ ഓർമ്മകൾ ഒളിഞ്ഞിരിക്കുന്ന പോലെ… 😍

    Reply
  2. ഈ സിനിമയിലെ mass dialoge ഏതെന്നു ചോദിച്ചാൽ ഒന്നേ ഒള്ളു…. It's not about drugs…. It's about friends

    Reply
  3. ഇപ്പോ ചോദിക്കാൻ പറ്റുവോ എന്നറിയില്ല ആരേലും ഉണ്ടോ രണ്ടാം കൊറോണ തരംഗത്തിൽ കേൾക്കാൻ വന്നവർ😘🎵💙🎶😘
    ഇണ്ടെങ്കിൽ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ 😏

    Reply
  4. ആദ്യം ആയി ബിരിയാണി കഴിച്ചതും പിന്നെ ആർക്കും ഇല്ലാത്ത ഗിയർ സൈക്കിൾ ചവിട്ടാൻ തന്നതും കാണാൻ ആഗ്രഹിച്ച സിനിമ ആദ്യ ദിവസം തന്നെ കൊണ്ട് പോയ്‌ കാണിച്ചത്തിന്റെയും പേര് ആണ് സൗഹൃദം എന്ന് പിന്നെ ആണ് ഞാൻ മനസിലാക്കിയത് 😍😍😍

    Reply
  5. നല്ല കൊടും കാടിനുള്ളിൽ നല്ല ഇളം കാറ്റത്ത് വെയിലുമല്ല മഴയുമല്ലാത്ത ക്ലൈമറ്റ് നല്ല വൈബ് തരുന്ന ആകാശ കാഴ്ച്ച മനസ്സിൽ ഇടുക്കി ഫീൽ കൂടെ ഫ്രണ്ട്സും.22-06-2021 11:50 am

    Reply
  6. സ്കൂൾ ജീവിതം മുഴുവൻ ഓൺലൈനിൽ ആവാതിരിക്കട്ടെ
    ഒന്ന് ആസ്വദിച്ചു വരികയായിരുന്നു
    ഇനി തിരിച്ചു കിട്ടുമോ എന്ന് അറിയില്ല 😥

    Reply
  7. പ്രെകൃതിയിൽ നിന്ന് തരുന്നത് പ്രെകൃതിയോട് ഇണങ്ങി ചേർന്ന് വലിക്കുക 😜

    Reply
  8. കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഫീൽ,,, പഴയ കുട്ടികാലത്തേക്ക് പോകാൻ കൊതിയാകുന്നു

    Reply
  9. Oru pravasiiiii aya njan epozhum kelkuna song. Eeee song mathram kelkubamm ente plus two lifummm ente chuckusumm 🧑‍🤝‍🧑🧑‍🤝‍🧑ooodi varrummm. Missss uuu all😞😘😘😘

    Reply
  10. ഇത് ഫുൾ പാടിയത് ജോബ് കുര്യൻ അല്ല എന്ന് തോന്നുന്നു. ബിജി പാൽ ആണ് മെയിൻ ലിറിക്‌സ് പാടുന്നത്…

    Reply
  11. മനുഷ്യൻ കാട് കയ്യേറി കോൺക്രീറ്റ് കാടുകൾ ഉണ്ടാക്കുന്ന കാലമാണ് ഇനി അതികം വൈകാതെ കാട് കാണാൻ വിദേശത്തു പോവേണ്ടി വരും

    Reply

Leave a Comment